പത്തനംതിട്ട:താന്‍ തന്നെയാണ് പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ എന്ന് അനില്‍ ആന്റണി. വിമര്‍ശനമായി പിസി ജോര്‍ജിന്റെ പരാമര്‍ശം തോന്നുന്നില്ലെന്ന് അനില്‍ പറഞ്ഞു. നിസാരമായല്ല പത്തനംതിട്ടയിലെ മത്സരം കാണുന്നതെന്ന് അനില്‍ ആന്റണി പറഞ്ഞു.
ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഇത് ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും അനില്‍ ആന്റണി പറഞ്ഞു. പ്രചാരണത്തിലേക്ക് അധികം താമസിക്കാതെ ഇറങ്ങും. കേരളവും ഇന്ത്യയ്‌ക്കൊപ്പം വളരണം. മോദിജിയുടെ നേതൃത്വത്തിൽ അതിന് ബിജെപിക്ക് മാത്രേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ