കോഴിക്കടയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് കോഴിക്കട നടത്തുന്ന മുഹമ്മദ് ദുലാൽ (31) ആണ്. തൃശൂരിൽ ഇളംതുരുത്തിയിലാണ് സംഭവം നടന്നത്. പൊലീസ് പിടികൂടിയ പ്രതിയിൽ നിന്ന് ബ്രൗൺഷുഗർ കണ്ടെടുത്തു.
പരിശോധന നടന്നത് കോഴിക്കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പരിശോധന ഒല്ലൂർ പൊലീസിന്റെയും തൃശൂർ സിറ്റി പൊലീസ് കമ്മീഷറുടെയും നേതൃത്വത്തിലാണ് നടന്നത്. തുടർന്നാണ് സ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ