തിരുവനന്തപുരം: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പോലീസ് ഉദ്യോഗസ്ഥർക്കും സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും അപേക്ഷിക്കാവുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നത്. അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ