കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം പരിശോധിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ധനകാര്യമന്ത്രിയും പത്തനംതിട്ട ലോക്സഭാ എൽഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡോ. ടി.എം. തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുക.
പുതിയ സമന്‍സ് അയച്ചതില്‍ ഇഡി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഈ മാസം 13ന് ഹാജരാകണമെന്ന് കാട്ടിയായിരുന്നു ഇഡി തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയത്. എന്നാല്‍ ആറാം തവണയും അദ്ദേഹം ഇഡിക്ക് മുന്നില്‍ എത്തിയിരുന്നില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ