വർക്കല:സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. കാപ്പിൽ എച്ച്.എസ്. എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇടവ പാറയിൽ സ്വദേശി അനിൽ കുമാറിന്റെ മകൻ ആദർശ് (15), ഇടവ സ്വദേശി സാജുവിന്റെ മകൻ മാനവ് (15) എന്നിവരാണ് അപകടത്തിൽപ്പെട്ടത് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കാപ്പിൽ എച്ച്.എസിന് സമീപം മൂന്നുമുക്ക് ഭാഗത്തെ കൊടുംവളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ