Friday, 22 March 2024

തൊട്ടിലിലെ കയറ് കഴുത്തില്‍ കുരുങ്ങി പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

SHARE

കളിക്കുന്നതിനിടെ തൊട്ടിലിലെ കയറ് കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് കയർ കഴുത്തിൽ കുരുങ്ങി മരിച്ചത്. ഇളയകുട്ടിക്കായി വീട്ടില്‍ തൊട്ടിൽ കെട്ടിയിരുന്നു. ആ തൊട്ടിലില്‍ കയറിയപ്പോള്‍ ഹൃദ്യയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. ആരും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user