പാലക്കാട് : പാലക്കാട് അഞ്ചുവിളക്കിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും, പാലക്കാട് ബി.ജെ.പി. സ്ഥാനാർഥി സി. കൃഷ്ണകുമാറും, മലപ്പുറം സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യനും തുറന്ന വാഹനത്തിൽ മോദിക്കൊപ്പമുണ്ട്.
റോഡിൻ്റെ ഇരുവശത്തുമായി തിങ്ങിനിറഞ്ഞ് നിൽക്കുകയാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയ ബി.ജെ.പി. പ്രവർത്തകരും ജനങ്ങളും.
ഉയർന്ന ആവേശത്തോടെയാണ് 39 ഡിഗ്രി സെൽഷ്യസ് ചൂടിനിടയിലും പ്രവർത്തകർ മോദിക്ക് സ്വീകരണമൊരുക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്യുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ