പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സര്‍വീസ് നേടിയത് വന്‍ വരുമാനം. 2.30 കോടി രൂപയാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയ്ക്ക് നേടാൻ സാധിച്ചത്.
വരുമാനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുമെത്തി. ഏറ്റവും ജനപ്രിയമായ ഗവിയിലേക്ക് മാത്രം നടത്തിയത് ഇതുവരെ 829 ട്രിപ്പുകളാണ്. ബജറ്റ് ടൂറിസം സെല്ലിൻ്റെ വരുമാനം സംസ്ഥാനത്താകെ 29 കോടിരൂപയാണ്.
വരുമാനത്തില്‍ മുന്നിൽ നിൽക്കുന്നത് കണ്ണൂര്‍ യൂണിറ്റാണ്. ഗവിയിലേക്ക് നടത്തുന്നത് ഒരു ദിവസം മൂന്ന് വീതം സര്‍വീസുകളാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ