Saturday, 3 February 2024

KHRA കോഴിക്കോട് ജില്ലയുടെ താമരശ്ശേരി യൂണിറ്റ് കുടുംബ കൂട്ടായ്മയുടെ സ്നേഹയാത്ര സംഘടിപ്പിച്ചു.

SHARE

കോഴിക്കോട് ജില്ല താമരശ്ശേരി യൂണിറ്റ് കുടുംബ കൂട്ടായ്മയുടെ സ്നേഹയാത്ര സംഘടിപ്പിച്ചു.

 കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ താമരശ്ശേരി യൂണിറ്റിന്റെ ഈ വർഷത്തെ കുടുംബ കൂട്ടായ്മയുടെ   ഊട്ടിയിലേക്കുള്ള യാത്രയിൽ താമരശ്ശേരി യൂണിറ്റിലെ അമ്പതോളം പേർ പങ്കെടുത്തു.

ഒരു ഹോട്ടൽ  വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മുഴുവനും അനുഭവിക്കുന്ന ഹോട്ടൽ ഉടമയോടൊപ്പം തന്നെ വിഷമതകൾ അനുഭവിക്കുന്നവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും .
 അടുക്കളയിലെ കരിപുരണ്ട നാളുകളിൽ നിന്നും എല്ലാം മറന്ന് സ്നേഹം പങ്കിടാനും  മാനസിക ഉല്ലാസത്തിനും ഒരു നല്ല ദിവസം   സമ്മാനിച്ച താമരശ്ശേരി യൂണിറ്റിനും   KHRA ഭാരവാഹികൾക്കും കുടുംബങ്ങൾ    പ്രത്യേകം നന്ദി പറഞ്ഞു.'

പണിയെടുക്കുവാൻ ജീവിക്കാതെ, ജീവിക്കാൻ വേണ്ടി
പണിയെടുക്കുക എന്ന ആശയം KHRA യിലൂടെ തെളിയിച്ചു .

KHRA കോഴിക്കോട് ജില്ലയുടെ കാർമികത്വത്തിൽ  യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ, സെക്രട്ടറി രജീഷ് മാത, ട്രഷറർ രതീഷ് മറ്റ് യൂണിറ്റ് ഭാരവാഹികൾ ഈ സ്നേഹ യാത്രയെ വൻ വിജയമാക്കി.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ










SHARE

Author: verified_user