കേരള ഹോട്ടൽ & റെസ്റ്റോറൻ്റ അസോസിയേഷൻ രാജപുരം യൂണിറ്റ് പൂ ടുങ്കല്ല് താലൂക്ക് ആശുപത്രിയിൽ നിന്ന് സ്ഥലം മാറി പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ സാറിന് യാത്രയേപ്പ് നൽകി.
ജില്ലാ വൈസ് പ്രിസിഡൻ്റും യൂണിറ്റ് സെക്രട്ടറിയുമായ അബ്രഹാം ഫുഡ് ലാൻ്റ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര പ്രോഗ്രാം ഉൽഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ സാർ സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രേഗ്രാമിന് മനീഷ് രാജപുരം സ്വാഗതവും , സജി സൂര്യ നന്ദിയും പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ