Thursday, 22 February 2024

KHRA വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി തൃപ്രയാർ യൂണിറ്റ്

SHARE

തൃപ്രയാർ :കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ തൃപ്രയാർ യൂനിറ്റ് വനിതാ വിംഗ് രൂപീകരണ യോഗംയൂണിറ്റ് പ്രസിഡണ്ട് R. A മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അക്ഷയ് കൃഷ്ണ,റഹ്മത്ത് ബാബു, P. A അഷ്‌റഫ്‌, P.T ഹരിദാസ്,മുനീം ജാവിദ്, ഷനീബ്         P. Aബഷീർ,എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി റഹ്മത്തുബാബു (പ്രസിഡണ്ട്), ഹൃദ്യ അഭിലാഷ് (സെക്രട്ടറി) നൂർജഹാൻ (ട്രഷറർ), ഷെഫീനാ ബഷീർ(വൈസ് പ്രസിഡണ്ട്), രേഖാ കൃഷ്ണ (വൈസ് പ്രസിഡണ്ട്), സിമി ഹാമിദ് (ജോ :സെക്രട്ടറി ),
സീമ മസ്താനി (ജോ : സെക്രട്ടറി) എന്നിവരെയും ജുബി അഷ്‌റഫ്,ഷെരീഫാ ഷനീബ്, ആശ ഹരിദാസ്, ഉഷ സുധീർ, ജാൻസി പ്രദീപ്‌,എക്സി കമ്മറ്റിയെയും തെരഞ്ഞെടുത്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ









SHARE

Author: verified_user