Tuesday, 27 February 2024

മലപ്പുറം ജില്ലയിൽ FSSAI ഭക്ഷ്യ സുരക്ഷ നഗരമായി തിരൂർ നഗരസഭയെ തെരഞ്ഞെടുത്തു.

SHARE

ജീവിതശൈലി രോഗങ്ങൾക്ക് എതിരെ മലപ്പുറം ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ പദ്ധതിയെക്കുറിച്ച് ജില്ലാ കളക്ക്ട്രേറ്റിൽ നടന്ന യോഗത്തിൽ 
KHRA ജില്ലാ പ്രസിഡൻ്റ് സി.എഛ്. സമദ് , മറ്റ് സംഘടനാ നേതാക്കൾ പങ്കെടുത്തു.
FSSAI ഭക്ഷ്യ സുരക്ഷ നഗരമായി സംസ്ഥാനത്തെ ഒമ്പതാമതും, ജില്ലയിലെ പ്രഥമവുമായ തിരൂർ നഗരസഭയെ തിരഞ്ഞെടുത്ത പ്രഖ്യാപന സമ്മേളനത്തിൽ KHRA സംസ്ഥാന വൈസ് പ്രസിഡൻ് പി.പി. അബ്ദുൽ റഹ് മാൻ പ്രസംഗിച്ചു.

FSSAI മലബാർ മേഖല ഇൻ്റെലിജൻസ് അസിസ്റ്റൻ്റ് കമ്മീഷണർ  പ്രദീപ്കുമാർ, ജില്ലാ അസിസ്റ്റൻ്റ് കമ്മീഷണർ സുജിത് പെരേര,  നോഡൽഓഫീസർമാരായ അഷറഫ് ,ഷമീമ , നവീൻനജീബ്  ,CAKC സംസ്ഥാന സെക്രട്ടറി  ഷംസു നാലകത്ത് , ബേക്ക്സ് സെക്രട്ടറി എ.ആർ. രവി,  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user