മലപ്പുറം: പെരിന്തല്‍മണ്ണ മുള്ളിയാകുര്‍ശിയില്‍ പുലി ആടിനെ കടിച്ചുകൊണ്ടുപോയെന്ന് നാട്ടുകാർ.
മുള്ളിയാകുര്‍ശി സ്വദേശി ഉമൈറിന്റെ വീട്ടുമുറ്റത്ത് കെട്ടിയ ആടിനെയാണ് പുലിപിടിച്ചത്.
പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നാട്ടുകാരുടെയും വനംവകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ