Saturday, 24 February 2024

കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

SHARE





 കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്.
 ഓമശേരിയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
 കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ സം​ഗമത്തിനിടെയയിരുന്നു അപകടം.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@keralahotelnews

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ 





SHARE

Author: verified_user