വിസിസ്ഥാനത്തേക്കു തങ്ങളെ തെരഞ്ഞെടുത്ത നടപടിക്രമം ശരിയാണെന്ന നിലപാടാണു ഹിയറിംഗിൽ പങ്കെടുത്ത വിസിമാർ സ്വീകരിച്ചത്. ഇതോടെ ഇനി എന്തു തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിൽ ഗവർണറുടെ നീക്കം നിർണായകമാണ്.
ചെന്നൈയിൽ പോയി ഇന്നലെ വൈകുന്നേരം ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്നുതന്നെ വിസിമാരുടെ കാര്യത്തിൽ ഗവർണർ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ