മലപ്പുറം: എടപ്പാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്പോഴായിരുന്നു അപകടം സംഭവിച്ചത്. എടപ്പാൾ നടക്കാവിൽ മാണൂർ വിദ്യാഭവൻ സ്കൂളിനു സമീപമാണ് അപകടം സംഭവിച്ചത്. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കോൽക്കത്ത സ്വദേശിയാണ് കുടുങ്ങിക്കിടക്കുന്നത്. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ