സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമായി 86.97 ശതമാനം സ്ഥലങ്ങളിലും വാതിൽപ്പടി സേവനമെത്തുന്നുണ്ട്. യൂസർഫീ ഇനത്തിലുള്ള വരുമാനം വർധിച്ചതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും 10,000-15,000 രൂപ പ്രതിമാസം വരുമാനം സാമൂഹിക പിന്തുണ വർധിച്ചു
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക പിന്തുണ വർധിച്ചു. സേനാംഗങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾകൂടി ഉസാമൂഹിക പിന്തുണ വർധിച്ചു
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക പിന്തുണ വർധിച്ചു. സേനാംഗങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ എം.സി.എഫുകൾ പണിയുന്നത്.
ഹരിതകർമസേനയെ സുസ്ഥിര സംവിധാനമാക്കുന്നതും പ്രധാനമാണ്.ൾപ്പെടുത്തിയാണ് പുതിയ എം.സി.എഫുകൾ പണിയുന്നത്. ഹരിതകർമസേനയെ സുസ്ഥിര സംവിധാനമാക്കുന്നതും പ്രധാനമാണ്..
2023 ജനുവരിയിൽ 56 ശതമാനം വാതിൽപ്പടി ശേഖരമായിരുന്നു. ഇത് 86 ശതമാനമായി. 70 ശതമാനം യൂസർഫീ പിരിക്കാനാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 230 കോടി രൂപ ഈയിനത്തിൽ വരുമാനമുണ്ടായി. മിനി എം.സി.എഫുകൾ 900-ത്തിൽ നിന്ന് 16,000-ത്തിലേറെയായി.
സാനിറ്ററി മാലിന്യം ഒഴികെയുള്ള അജൈവ വസ്തുക്കളാണ് ശേഖരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള മിനി എം.സി.എഫ്., എം.സി.എഫ്., ആർ.ആർ.എഫ്. എന്നിവിടങ്ങളിലെത്തിച്ച് ഇവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കോ മറ്റ് ഏജൻസികൾക്കോ കൈമാറും..
സാമൂഹിക പിന്തുണ വർധിച്ചു
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക പിന്തുണ വർധിച്ചു. സേനാംഗങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ എം.സി.എഫുകൾ പണിയുന്നത്. ഹരിതകർമസേനയെ സുസ്ഥിര സംവിധാനമാക്കുന്നതും പ്രധാനമാണ്.
ഡോ. ടി.എൻ. സീമ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ
2024 ഫെബ്രുവരിയിൽ ശേഖരിച്ച അജൈവവസ്തുക്കൾ (ടൺ കണക്കിൽ)
തിരുവനന്തപുരം 929.39
കൊല്ലം 511.28
പത്തനംതിട്ട 288.04
ആലപ്പുഴ 545.69
കോട്ടയം 341.75
ഇടുക്കി 259.03
എറണാകുളം 303.38
തൃശ്ശൂർ 452.64
പാലക്കാട് 313.71
മലപ്പുറം 489.26
കോഴിക്കോട് 745.00
വയനാട് 165.46
കണ്ണൂർ 122.96
കാസർകോട് 111.04
ആകെ 5578.33
വാതിൽപ്പടി ശേഖരണം ശതമാന നിരക്കിൽ
തിരുവനന്തപുരം 88.14
കൊല്ലം 88.08
പത്തനംതിട്ട 79.74
ആലപ്പുഴ 98.33
കോട്ടയം 82.07
ഇടുക്കി 86.23
എറണാകുളം 77.80
തൃശ്ശൂർ 88.06
പാലക്കാട് 87.47
മലപ്പുറം 89.31
കോഴിക്കോട് 86.39
വയനാട് 92.50
കണ്ണൂർ 88.76
കാസർകോട് 87.13
ആകെ 86.97