Thursday, 22 February 2024

റീജിയണൽ സയൻസ് സെന്ററിൽ പെയ്ഡ് ഇന്റേൺഷിപ് അവസരം

SHARE

തൃശ്ശൂർ: റീജിയണൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു.

 2022, 2023 വർഷങ്ങളിൽ ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്  വിഷയങ്ങളിൽ  ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശ്ശൂർ, ചാലക്കുടി ഓഫീസിൽ അവസരമുള്ളത്. 

6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റിഫൻഡ് ആയി ലഭിക്കും.  

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികൾക്ക് http://tiny.cc/asapintern എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഫീസ് 500 രൂപ.

 യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. 

ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും.

 അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ


















SHARE

Author: verified_user