ആലുവ: ഇസാഫ് ഫൗണ്ടഷന്റെ ട്രെയിനിങ് സെന്ററില്‍ വനിതകള്‍ക്കായി മൂന്ന് ദിവസത്തെ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിങ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
സോള്‍ട്ടിങ്, അച്ചാറുകള്‍, സ്‌ക്വാഷുകള്‍, ജാമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്. ആലുവ ഗവണ്മെന്റ് ആശുപത്രിക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 27, 28, 29 ദിവസങ്ങളിലാണ് പരിശീലനം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക; 04843548159, 9846494981, 9495664227
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ