കൊച്ചി: മസാജ് പാർലറിൽ ലഹരി വിൽപ്പന നടത്തിയ മൂന്ന് പേർ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി.
ഇടപ്പള്ളി പച്ചാളത്തെ ആയുർവേദ മസാജ് പാർലറിൽനിന്നാണ് ഗോൾഡൻ മെത്ത് എന്നറിയപ്പെടുന്ന സ്വർണനിർത്തിലുള്ള എംഡിഎംഎ പിടിച്ചെടുത്തത്. മസാജ് പാർലറിന്റെ മറവിലുള്ള ഇത്തരം ലഹരി ഇടപാടുകൾ കണ്ടെത്താൻ പരിശോധന തുടരുമെന്ന് എക്സൈസ് വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ