മലയാളി യുവത്വം കേരളം വിട്ട് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്.നീൽ ആംസ്‌ട്രോംഗ് ചന്ദ്രനിൽ കാലുകുത്തുന്ന സമയത്ത് ചിലപ്പോൾ അവിടെ ഒരു മലയാളി സ്വീകരിക്കാൻ ഉണ്ടായിരുന്നിരിക്കാമെന്ന തമാശ നമ്മളിൽ പലരും ഇന്നും കേൾക്കുന്നതാണ്.ചുരുക്കിപ്പറഞ്ഞാൽ മലയാളികൾ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും കുടിയേറ്റം നടത്തി അവിടെ ഒരു മിനി കേരളം സൃഷ്ടിക്കുകയാണ്.ലോകത്തുള്ള 95 ശതമാനം രാജ്യങ്ങളിലും ഇന്ന് മലയാളികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.നോർക്ക റൂട്ട്സ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിലെ 195 രാജ്യങ്ങളിൽ 182 ഇടങ്ങളിലും മലയാളികളുണ്ടെന്നാണ് പറയുന്നത്.ഇനി വരും വർഷങ്ങളിലും മലയാളികൾ നമ്മുടെ നാട് വിട്ട വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ