Monday, 26 February 2024

ചുമയ്ക്കുള്ള മരുന്നാണെന്ന് കരുതി പശുക്കൾക്കുള്ള മരുന്ന് കഴിച്ചു; 57കാരൻ മരിച്ചു

SHARE

പാലക്കാട്:ദാരുണമായ സംഭവത്തിൽ, തെറ്റായ മരുന്ന് കഴിച്ച് 57 കാരനായ ഒരാൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ ചുമയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് പശുക്കളിലെ ചെള്ളിനെ അകറ്റാനുള്ള മരുന്ന് കഴിച്ച് മരിച്ചു.

ശനിയാഴ്ചയാണ് സംഭവം. മരുന്ന് തെറ്റായി കഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉമ്മറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയോടെ മരിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






SHARE

Author: verified_user