മാനന്തവാടി : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം നൽകുമെന്ന് പ്രഖ്യാപനം നടത്തി കെ.പി.സി.സി. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക ബി.ജെ.പിയുടെ വിവാദപരാമര്ശങ്ങള് മൂലം അജീഷിന്‍റെ കുടുംബം വേണ്ടെന്നു വച്ചിരുന്നു.
രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും ഇടപെടലുകളെ തുടർന്നു കർണാടക സർക്കാർ അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനഹായം പ്രഖ്യാപിച്ചതിനെതിരെയാണ് ബി.ജെ .പി .രംഗത്ത് വന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ