കേരളാ ഹോട്ടൽ & റെസ്റ്റുറന്റ് അസോസിയേഷൻ 1964 പി. കേരളാ വർമ്മ രാജയും ബി. ഗോവിന്ദറാവും രൂപം കൊടുത്ത് പിന്നീട് കമാൻഡർ കെ. കുര്യക്കോസ് ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു ജനകീയ സംഘടനയായി മാറ്റിയ കേരളത്തിലെ ആദ്യത്തെ വ്യാപാരസംഘടനകളിൽ ഒന്നാണ് കേരളാ ഹോട്ടൽ & റെസ്റ്റുറന്റ് അസോസിയേഷൻ (KHRA). ഭക്ഷ്യ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും
കക്ഷിരാക്ഷ്യത്തിന് അതീതമായ സേവന സംഘടന കൂടിയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റിന്റെ എക്കാലത്തെയും സ്വപ്നമായ യൂണിറ്റിന് ഒരു ഓഫീസ് എന്നുള്ളത് ഇന്നലെ സഫലമായിരിക്കുകയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, യോഗങ്ങൾ ചേരുന്നതിനുവേണ്ടിയും വലപ്പാട് ഹൈസ്കൂളിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ ആണ് ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനം സംസ്ഥാന ജില്ലാ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ KHRA സംസ്ഥാന പ്രസിഡന്റ് ശ്രീ ജി ജയപാൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ എല്ലാ വ്യാപാരി സുഹൃത്തുക്കളും നല്ലവരായ നാട്ടുകാരും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ആർ എ മുഹമ്മദ്ന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ അക്ഷയ എക്സ് കൃഷ്ണ സ്വാഗതം പറയുകയും, ഉദ്ഘാടന പ്രസംഗം ജി. ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ് ) നടത്തുകയും സംഘടനയെപ്പറ്റിയും ജില്ലയുടെ പ്രവർത്തനത്തെപ്പറ്റിയും തൃപ്രയാർ യൂണിറ്റിൽ സംഘടന നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ സംസാരിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം KHRA സംസ്ഥാന പ്രസിഡൻറ് ശ്രീ ജി ജയപാൽ നിർവഹിച്ചു. മുഖ്യ അതിഥികൾ ആയ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജു ലാൽ എന്നിവർ ഭദ്രദീപം തെളിയിച്ചു... തൃപ്രയാർ യൂണിറ്റ് പ്രസിഡൻറ് ശ്രീ RA മുഹമ്മദ് പതാക ഉയർത്തി... തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ശ്രീ അമ്പാടി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും, ജില്ലാ സെക്രട്ടറി ശ്രീ വി ആർ സുകുമാർ സംഘടന സന്ദേശവും നൽകി... KHRA സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറും കേരള ഹോട്ടൽ ആൻഡ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ പ്രേംരാജ് ചുണ്ടലെടുത്ത്, KHRA ജില്ലാ ട്രഷറർ സുന്ദരൻ നായർ, നാട്ടിക ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ , വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രമേശ് , ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ദിവ്യ ദിനേശ്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വി.ജി ശേഷദ്രി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഡി ജോൺസൺ, പ്രസ് ക്ലബ് തൃപ്രയാർ മേഖലാ കമ്മിറ്റി പ്രസിഡൻറ് ശ്രീ പ്രേംചന്ദ്രൻ വടക്കേടത്ത് വ്യാപാരി വ്യവസായിയെ ഏകോപന സമിതി വലപ്പാട് പ്രസിഡൻറ് ഷാജി ചാലിശ്ശേരി, തൃപ്രയാർ നാട്ടിക വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഷമീർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ താജുദ്ദീൻ കാവുങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു... കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് സെക്രട്ടറി അക്ഷയ് എസ് കൃഷ്ണ, ട്രഷർ റഹ്മത്ത് ബാബു, വർക്കിംഗ് പ്രസിഡണ്ട് PA അഷറഫ് പിടി ഹരിദാസ് എന്നിവർ സംസാരിച്ചു...
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം KHRA സംസ്ഥാന പ്രസിഡൻറ് ശ്രീ ജി ജയപാൽ നിർവഹിച്ചു. മുഖ്യ അതിഥികൾ ആയ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജു ലാൽ എന്നിവർ ഭദ്രദീപം തെളിയിച്ചു... തൃപ്രയാർ യൂണിറ്റ് പ്രസിഡൻറ് ശ്രീ RA മുഹമ്മദ് പതാക ഉയർത്തി... തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ശ്രീ അമ്പാടി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും, ജില്ലാ സെക്രട്ടറി ശ്രീ വി ആർ സുകുമാർ സംഘടന സന്ദേശവും നൽകി... KHRA സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറും കേരള ഹോട്ടൽ ആൻഡ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ പ്രേംരാജ് ചുണ്ടലെടുത്ത്, KHRA ജില്ലാ ട്രഷറർ സുന്ദരൻ നായർ, നാട്ടിക ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ , വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രമേശ് , ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ദിവ്യ ദിനേശ്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വി.ജി ശേഷദ്രി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഡി ജോൺസൺ, പ്രസ് ക്ലബ് തൃപ്രയാർ മേഖലാ കമ്മിറ്റി പ്രസിഡൻറ് ശ്രീ പ്രേംചന്ദ്രൻ വടക്കേടത്ത് വ്യാപാരി വ്യവസായിയെ ഏകോപന സമിതി വലപ്പാട് പ്രസിഡൻറ് ഷാജി ചാലിശ്ശേരി, തൃപ്രയാർ നാട്ടിക വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഷമീർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ താജുദ്ദീൻ കാവുങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു... കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് സെക്രട്ടറി അക്ഷയ് എസ് കൃഷ്ണ, ട്രഷർ റഹ്മത്ത് ബാബു, വർക്കിംഗ് പ്രസിഡണ്ട് PA അഷറഫ് പിടി ഹരിദാസ് എന്നിവർ സംസാരിച്ചു...
തൃപ്രയാർ യൂണിറ്റ് ഭാരവാഹികളായ ശിവകുമാർ, ഷനിബ്, ജാവിദ്, പി എ ബഷീർ, കിഷോർകുമാർ, ബിനോയ് ,റഷീദ്, കെ എം സാദിഖ് , നൂർജഹാൻ, ഹൃദ്യ അഭിലാഷ് ,ദേവദാർ, രാജു നമ്പീശൻ, ഇബ്രാഹിം എന്നിവർ യോഗത്തിന് നേതൃത്വം നൽകി...
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ🔴⭕🌐🔴🌐🌐🌐⭕🔴🌐⭕🔴🌐⭕🔴🌐🌐🌐🌐⭕🔴🌐⭕🔴🌐⭕🔴🔴⭕🔴⭕🌐🔴🔴⭕⭕