ഹോട്ടൽ ഉടമയും കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ( മൂവാറ്റുപുഴ യൂണിറ്റ്) അംഗവുമായരുന്ന എ കെ ശാന്ത ( 79) നിര്യാതയായി.
മൂവാറ്റുപുഴ : ഹോട്ടൽ ഉടമയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗമായിരുന്ന എ കെ ശാന്ത 79 നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച 15/09/2023 പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ പരേത കൂനമ്മാവ് ആണ്ടലോട്ട് കുടുംബാംഗമാണ്. ഭർത്താവ് മൂത്തേടത്ത് പരേതനായ എം എൻ പുരുഷോത്തമൻ മക്കൾ എംപി ഷിജു ( കെ എച്ച്. ആർ. എ. സംസ്ഥാന ഉപദേശക സമിതി അംഗവും മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് ) പരേതയായ എം പി ഷീജ മരുമക്കൾ സലിം കളത്തിൽ മൂവാറ്റുപുഴ, സിബി ഷിജു മണത്തല ചാവക്കാട്.