കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു ലാലിന്റെ ഗൃഹപ്രവേശനവും സ്നേഹവിരുന്നും നടത്തി.
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂരിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് KHRA കുടുംബാഗങ്ങൾക്കായ് ഒരുക്കിയ സ്നേഹവിരുന്നിൽ KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽജി അടക്കം സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.
" *സൗഹൃദത്തിലൂടെ സംഘടനയെ* *വളർത്തണം* " എന്ന KHRA സംസ്ഥാന പ്രസിഡണ്ട് ജയപാൽജിയുടെ വാക്കുകളാണ് KHRA കുടുംബാംഗങ്ങൾക്കായി തന്നെ ഒരു സ്നേഹവിരുന്ന് ഒരുക്കാൻ പ്രേരിതമായതെന്ന് ബിജു ലാൽ കേരളാ ഹോട്ടൽ ന്യൂസിനോട് പറഞ്ഞു.
KHRA പത്മ വിലാസം ഗൃഹപ്രവേശന സൗഹൃദ വിരുന്ന് എത്തിച്ചേർന്ന് ധന്യമാക്കിയ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ
മുൻ സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻ കുട്ടി ഹാജിക്ക ,
മുൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട്മാരായ സർവ്വശ്രീ എം.ശ്രീകുമാരേട്ടൻ,
പി.സി. ബാവക്ക ,
ജി.കെ. പ്രകാശ് സാമി,
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ
സർവ്വശ്രീ
എൻ. സുഗുണൻ,
പി.പി. അബ്ദുറഹിമാൻ , സംസ്ഥാന സെക്രട്ടറിമാരായ സർവ്വശ്രീ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്,
ഹരിഹരൻ ,
K.U. നാസർ,
വീരഭദ്രൻ ,
മുഹമ്മദ് ഗസാലി , സിൽഹാദ്
ജില്ലാ പ്രസിഡണ്ട് മാരായ സർവ്വശ്രീ അബ്ദുള്ള ടാജ്, അബ്ദുൾ സമദ്, അമ്പാടി ഉണ്ണികൃഷ്ണൻ ,
ടി.ജെ. മനോഹരൻ
ജില്ലാ സെകട്ടറിമാരായ സർവ്വശ്രീ നാരായണ പൂജാരി,
എം. ഭൂപേഷ്,
യു.എസ്. സന്തോഷ് കുമാർ, വി.ആർ.സുകുമാർ, രഘു മലപ്പുറം , റഹീം എറണാകുളം
മറ്റ് സംസ്ഥാന എക്സി : അംഗങ്ങൾ, ഭാരവാഹികൾ
ജില്ലാ - യൂണിറ്റ് ഭാരവാഹികൾ,
പ്രത്യേകിച്ച് കോഴിക്കോട് ,തൃശൂർ, എറണാകുളം ജില്ലകളിലെയും, ഗുരുവായൂരിലെയും ജില്ലാ - യൂണിറ്റ് ഭാരാവാഹികൾക്കും , കുടുംബാഗങ്ങൾക്കും ,
തിരക്കിനിടയിലും എത്തിച്ചേർന്ന കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രിയ പ്രേംരാജ് ചൂണ്ടലാത്ത് ,
ലോക നാഥൻ ...... കുറ്റ്യാടി പവിത്രൻ
സുഗുണൻ ,
സിൽഹാദ്, സുന്ദരൻ നായർ ,
തൃശൂർ ജില്ലാ കോ_ഓർഡിനേറ്റർ ഇസ്മായിൽക്ക. കൂടാതെ മറ്റു പ്രതിനിധികളും പങ്കെടുത്തു.