കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും, കുടുംബ സംഗമവും നടന്നു. കോട്ടയം ആറ്റുമാലി റിസോർട്ടിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷനായ സംഗമം KHRA യുടെ ആരാധ്യനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു.