Wednesday, 23 August 2023

Chandrayaan 3 - ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ, ആവേശം... അഭിമാനം...; രാജ്യം ആഘോഷത്തിൽ

SHARE
                                        https://www.youtube.com/@keralahotelnews

ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചന്ദ്ര ദൗത്യവും കടന്നുചെന്നിട്ടി ല്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ്‌ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്..

                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa


SHARE

Author: verified_user