ഇടുക്കി : ഇടുക്കി ജില്ലാ കമ്മിറ്റി യുടെ അഭിമുഖ്യത്തിലുള്ള ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 8,9 തീയതികളിൽ മൂന്നാർ ആനച്ചാൽ ബ്രീസ് വാലി റിസോർട്ടിൽ വെച്ച് നടത്തപെടുന്നു.
KHRA യുടെ പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ച സമ്മേളനം KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയുകയും. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി എസ്പി. ശ്രീ. വി. യു. കുര്യാക്കോസ് IPS നിർവഹിച്ചു.
KHRA ഇടുക്കി ജില്ലാ പ്രസിഡന്റ് M. S. അജിയുടെ ആധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന ട്രഷർ എൻ. എം. ആർ. റസാഖ്, പ്രസാദ് ആനന്ദഭവൻ, ശ്രീ ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരിഫ്, സംസ്ഥാന സെക്രട്ടറി വി ടി ഹരിഹരൻ,സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, പത്തനംതിട്ട ജില്ലാ സെക്രട്ടറി എ. വി. ജാഫർ
ജില്ലാ സെക്രട്ടറി പി കെ മോഹൻ ജില്ലാ ട്രഷർസജീന്ദ്രൻ, പിഎം ജോൺ സംസ്ഥാന കമ്മിറ്റി യംഗം, പ്രവീൺ വാസുദേവൻ സംസ്ഥാന കമ്മിറ്റി യംഗം,ജയൻ ജോസഫ് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്, അലി കുഞ്ഞ് മൂന്നാർ യൂണിറ്റ് പ്രസിഡന്റ്, ചാൾസ് ഡയസ് മറയൂർ യൂണിറ്റ് പ്രസിഡന്റ്, ആൻസൻ വിൻസന്റ് ചെറുതോണി യൂണിറ്റ്പ്രസിഡന്റ്,രാജീവ് വി കെ രാജക്കാട് യൂണിറ്റ് പ്രസിഡന്റ്, ദീപു ഗോപാലൻ രാജകുമാരി യൂണിറ്റ് പ്രസിഡന്റ്, ബിനു കീർത്തി തൂക്കുപാലം യൂണിറ്റ് സെക്രട്ടറി, ചാർലി കെഎം പ്രോഗ്രാം കമ്മിറ്റി കൺവീനർ, EK. മോഹനൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ