കേരളാ ഹോട്ടൽ & റെസ്റ്റുറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രവർത്തക കൺവൻഷനും , ശ്രീ, ഷരീഫ് അലങ്കാർ അനുസ്മരണ സമ്മേളനം നടത്തി.
ജില്ലാ പ്രസിഡന്റ് ശ്രീ, നാസർ ബി താജ്,അധ്യക്ഷതയിൽ കൂടിയ യോഗം KHRA സംസ്ഥാന സെക്രട്ടറി ശ്രീ, K. U, നാസർ യോഗം ഉത്ഘാടനം ചെയ്തു.
*കെ എച്ച് ആർ എ ജില്ലാ* *പ്രവർത്തക* *കൺവെൻഷനും* *ഷേരീഫ് അലങ്കാർ* *അനുസ്മരണവും* *നടത്തി*
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻആലപ്പുഴ ജില്ലാ കൺവെൻഷനും, ഷരീഫ് അലങ്കാർ അനുസ്മരണവും സംസ്ഥാന സെക്രട്ടറികെ യു നാസർഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ യു നാസർ ഉദ്ഘാടന പ്രസംഗത്തിൽ ഹോട്ടൽ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എടുത്തു പറഞ്ഞു.
ജില്ലാ പ്രസിഡൻറ് നാസർ പി താജ് അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറി റോയ് മഡോണ മുഖ്യപ്രഭാഷണം നടത്തിജില്ലാ ട്രഷറർ എസ് കെ നസീർ ഷരീഫ് അലങ്കാർഅനുസ്മരണ പ്രഭാഷണം നടത്തി.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ എം ഷരീഫ് നിർവ്വഹിച്ചു.
വി മുരളീധരൻ, സിനിൽ സബാദ്, അഡ്വ. ഒ ഹാരീസ്, സലീം മുരിക്കും മൂട്, രമേശ് ആര്യാസ്, മുഹമ്മദ് കോയ, എ ഇ നവാസ്, എം എ കരീം, അഡ്വ ര തീഷ് , ഇഖ്ബാൽ, മനാഫ്, സൈഫുദ്ദീൻ മാർവൽ തുടങ്ങിയവർ സംസാരിച്ചു.