വൈത്തിരി: വൈത്തിരിയിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് കത്തി നശിച്ച ഇഫ്താർ ഹോട്ടൽ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ സെക്രട്ടറി യു സുബൈർ ജില്ലാ കമ്മിറ്റി അംഗം റെജി വൈത്തിരി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ഉടമയുമായി സംസാരിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ താൽക്കാലിക സഹായം കൈമാറി .
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർമാരായ കേരളത്തിലെ മുഴുവൻ ഹോട്ടലുകൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പദ്ധതിയിൽ വയനാട് ജില്ലയിലെ മുഴുവൻ ഹോട്ടൽ ഉടമകളെയും അംഗങ്ങളാക്കും എന്നും അസോസിയേഷൻ അറിയിച്ചു.
കേരളാ ഹോട്ടൽ ന്യൂസ് വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് - 9895854685
കേരളാ ഹോട്ടൽ ന്യൂസ് വയനാടിൽ അംഗമാകുവാനുള്ള ലിങ്ക്->> https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
കേരളാ ഹോട്ടൽ ന്യൂസ് വയനാട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.