സംസ്ഥാനത്തെ വിപണിയിൽ ഏറെയും കുറഞ്ഞും പച്ചക്കറി വില. ഇഞ്ചി തക്കാളി ബീൻസ് പച്ചമുളക് എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്. 250 രൂപ മുതൽ 300 രൂപയാണ് വിപണിയിൽ ഇഞ്ചിയുടെ വില. അതേസമയം 85 / അതിനു മുകളിലും രൂപയാണ് കാസർഗോഡ് തക്കാളിക്ക് ഈടാക്കുന്നത്. സവാള വെള്ളരി മത്തൻ ക്യാബേജ് ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് പൊതുവേ വിലക്കുറവുള്ളത്. അതേപോലെതന്നെ മത്സ്യ മാംസാദികൾക്കും വില കേറി തന്നെ, ചെറുകിട കച്ചവടക്കാർ ദുരന്തത്തിൽ.