മലപ്പുറം ജില്ലയിൽ Restomaster KHRA യുടെ മെമ്പർമാർക്ക് ഹോട്ടൽ ബിസിനസ് എങ്ങനെ സ്മാർട്ട് ആക്കാം എന്നും, ബിസിനസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്നും ഉള്ള ട്രെയിനിങ് സെക്ഷൻ നടത്തി.
റെസ്റ്റോറന്റ് ബിസിനസ് എങ്ങനെ മാനേജ് ചെയ്യാം..?
ഇനി റെസ്‌റ്റോ മാസ്റ്ററോടൊപ്പം പഠിച്ച് ബിസിനസ് ചെയ്യാം.
അതും ലളിതമായ മലയാളത്തിൽ ഭാഷയിൽ..
ബിസിനസ് ഡെവലപ്പ് ചെയ്യാനുള്ള കാര്യങ്ങളാണ് ആപ്പിലെ ചാപ്റ്റുകളിൽ ഉൾപെടുത്തിയിരിക്കുന്നത്.
🔹നല്ലൊരു സ്റ്റാഫ് ടീമിനെ build ചെയ്തെടുക്കുന്നതെങ്ങനെ..?
🔹കസ്റ്റമറെ handle ചെയ്യാൻ നിങ്ങളുടെ ടീം പരിശീലിച്ചിട്ടുണ്ടോ..?
🔹നിങ്ങൾക്ക് നല്ല ഒരു മാനേജ്മെന്റ് സിസ്റ്റം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ടോ..?
🔹നിങ്ങൾ ഒരു മാനേജരുടെ duty ആണോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്...?
🔹ബിസിനസ്സിൽ reinvest ചെയ്ത് മടുത്തോ..?
ഇത്തരം കാര്യങ്ങൾ പഠിക്കുവാനുള്ള അവസരമാണ്
RESTOMASTER APP നിങ്ങളെ പരിചയപെടുത്തുന്നത്...
അതോടൊപ്പം..
🔸എല്ലാ മാസവും ഓരോ സബ്ജെക്ടുകൾ.
🔸എല്ലാ മാസവും ഓരോ ഓൺലൈൻ ക്ലാസ്സ് വീതം.
🔸എല്ലാ മാസവും ഓരോ evaluation exam.
എന്നിവയും ആപ്പിൽ ഉൾപെടുത്തിയിട്ടുണ്ട്.