കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ ഒരു പ്രാവശ്യം മാത്രം സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ക്ലിക്ക് ചെയ്താൽ മതി ഇതിനുമുമ്പ് സബ്സ്ക്രൈബ് ചെയ്തവർ സബ്സ്ക്രൈബ് ചെയ്യേണ്ടതില്ല.
ഒരു ചെറുപ്പക്കാരൻ എങ്ങിനെയാവണം എന്ന ചോദ്യത്തിന് ഉത്തരമുണ്ട് ...... മാതൃകയാണ് രാഹുൽ വെട്ടിയേരി .
എടക്കാട് രമ്യ ഹോട്ടൽ രവിയേട്ടന്റെയും തങ്കമണിയേച്ചിയുടെ മകനാണ് രാഹുൽ .. എടക്കാട് LP സ്ക്കൂളിന് പുതിയ മുഖം വന്നിരിക്കുന്നു എല്ലാം മാറിയിരിക്കുന്നു മാതൃകാ പരമായി സ്ക്കൂളിന്റെ പ്രവത്തി കൗൺസിലറുടെ നേതൃത്വത്തിൽ നടക്കുന്നതിൽ രാഹുലുണ്ടായിരുന്നു രാവിലെ മുതൽ രാത്രി ഏറെ വൈകിയും രാഹുലിനെ സ്ക്കൂളിൽ കാണാം ::ഇത്ര ആത്മാർത്ഥമായി ആളുകൾ ഇടപെടുമോ .... എടക്കാട് കാർക്ക് ഇത് അഭിമാന നിമിഷം
ഒന്നും പ്രതീക്ഷിക്കാതെയുള്ള ആത്‌മ സമർപ്പണം
അത് ഈ നാട് കാണുന്നു ...... പ്രവേശനോത്സവ ചടങ്ങിൽ പ്രിയ സുഹൃത്ത് രാഹുലിനെ വാർഡ് കൗൺസിലർ :ടി മുരളിധരൻ പൊന്നാടയണിയിക്കുന്നു.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ഏറ്റവും മാതൃകാപരമായ ഇടപെടലിന് പാറമ്മൽപ്രദേശം ഒപ്പം രാഹുലിന് അഭിവാദ്യങ്ങൾ അറിയിക്കുകയും ഈ സദ് പ്രവർത്തി എന്നും ഓർക്കുക തന്നെ ചെയ്യും എന്നറിയിച്ചു.
പുതിയ കാലഘട്ടത്തിലെ കുട്ടികൾക്ക് ഇത് പകർത്താൻ കഴിയുന്ന ഒരു വലിയ പാഠം. The Real Heroes Of Kerala യിൽ ഒരാളായി രാഹുൽ ആ നാട്ടുകാർക്ക് മാറിക്കഴിഞ്ഞു.
സ്ക്കൂൾ പ്രവർത്തിയിൽ സഹായിച്ച എല്ലാ വരോടും നന്ദി ........
ഇത് എന്നും ഓർക്കപ്പെടും : ...സത്യം