കേരളത്തിലുടനീളം 14 ജില്ല യിൽ നിന്ന് 5000 അധികം റെസ്റ്റോറന്റ് ഉടമകളാണ് ഇതിൽ പങ്കെടുക്കുന്നത്. ട്രെയിനിങ് പ്രോഗ്രാം മൂന്ന് മാസങ്ങളിൽ ആയിട്ടാണ് നടത്തപെടുന്നത്.
കേരളത്തിലെ റെസ്റ്റോറന്റ് ഉടമകളെ ഒരു പ്രൊഫഷണൽ രീതിയിലുള്ള hotelier's ആക്കുക എന്നാണ് ഈ ട്രെയിനിങ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്...
ഹോട്ടൽ വ്യവസായവുമായി മുൻപരിചയം ഇല്ലാത്തവർക്ക് പോലും ഏറ്റവും ലളിതമായി ആണ് ഈ ട്രെയിനിങ് പ്രോഗ്രാം നൽകപ്പെടുന്നത്. മേഖലയിൽ വർഷങ്ങളായ എക്സ്പീരിയൻസും പ്രാവീണ്യവുമുള്ള ട്രെയിനേർസ് ആണ് ക്ലാസുകൾ എടുക്കുന്നത്.
റസ്റ്റോറന്റ് ഉടമകൾക്കായുള്ള റെസ്‌റ്റോ മാസ്റ്റർ പ്രോഗ്രാം KHRA യുടെ ഭാരവാഹികളുമായി സംസാരിച്ചപ്പോൾ തന്നെ, ഈ പ്രോഗ്രാമിനെ സ്വാഗതം ചെയ്യുകയും കേരളത്തിലെ 14 ജില്ലകൾക്കും വേണ്ടിയും പ്രോഗ്രാം ചെയ്യുന്നതിനുവേണ്ടി അനുവാദം തരികയും ചെയ്തു.
ഒരു സംഘടന അവരുടെ മെമ്പർമാർക്ക് അറിവും അതുപോലെ തന്നെ കാലഘട്ടത്തിനനുസരിച്ച് അവരുടെ ബിസിനസ്സിൽ കൊണ്ടുവരേണ്ട മാറ്റങ്ങളുടെ ആവശ്യകതയും ബോധ്യപ്പെട്ടു മുന്നിട്ടിറങ്ങുന്നത് ആ സംഘടന എത്രത്തോളം മഹത്തരം ആണെന്ന് മനസ്സിലാക്കാൻ സാധിക്കും.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കന്മാരെയും ഭാരവാഹികളെയും എല്ലാ ജില്ലയിലെ നേതാക്കന്മാരെയും മെമ്പർമാരെയും ഉത്തരവാദിത്വമുള്ള ഒരു സംഘടന എന്ന നിലയിൽ KHRA എന്ന സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും റെസ്റ്റോ മാസ്റ്ററിന്റെ സഹകരണം ഉണ്ടായിരിക്കുമെന്ന് റെസ്‌റ്റോ മാസ്റ്റർ CEO & മാനേജിംഗ് ഡയറക്ടർ ആയ നസറുദ്ദീൻ ഇ പറഞ്ഞു.
Sub 2♦️ :Important of food cost.
How to calculate food cost..?
How to control food cost..?
Sub3: ♦️Staff management
Devalution
Re investment
♦️Course Fee 500/Per month
Reserve your seat: 8086006505
For more details :☎️ 8086006506
9946927403 +91 98959 33178
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക