Friday, 19 May 2023

SSLC റിസൾട്ട് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

SHARE
                                          https://www.youtube.com/@keralahotelnews
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ 2023 എസ്എസ്എൽസി റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതാണ് രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ്  സബ്മിറ്റ് ചെയ്താൽ 2023 ലെ നിങ്ങളുടെ റിസൾട്ട് ലഭിക്കുന്നതാണ്

                                            https://www.results.kite.kerala.gov.i

എസ്‌‌എസ്‌‌എൽസി ഫലമറിയാൻ കേരളാ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സൗകര്യമൊരുക്കി. വെള്ളി പകൽ മൂന്നിന്‌ മന്ത്രി ഫലം പ്രഖ്യാപിച്ചാൽ ഉടൻ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്‌ഠിത പോർട്ടലിന് പുറമെ സഫലം 2023 മൊബൈൽ ആപ്പും സജ്ജമാക്കി.

വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം, വിഷയാധിഷ്‌ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന്‌ “Saphalam 2023” എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്‌തു വയ്‌ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പം ഫലം ലഭിക്കാൻ സഹായിക്കും.

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE

Author: verified_user