Wednesday, 3 May 2023

ഒമാൻ മിനിസ്ട്രി ഇന്ത്യൻ നഴ്സുമാർക്ക് അവസരം നൽകുന്നു

SHARE
കേരളത്തിലെ മികച്ച നഴ്സുമാരെ തേടി  ഒമാൻ ഗവണ്മെന്റ് ടീം   നമ്മുടെ കൊച്ചിയിലേക്ക് നേരിട്ടെത്തുന്നു....
100% Genuine - Verified ഒഴിവുകളാണ്. എല്ലാവരും ഈ വിവരം പരമാവധി ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുമല്ലോ.. ഇതിന് ധാരാളം ആവശ്യക്കാരുണ്ടാകും. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ.. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവർക്കായി ഒന്ന് കോപ്പി ചെയ്ത് വാട്സ്ആപ്പ് വഴിയും പരമാവധി ഷെയർ ചെയ്യുമല്ലോ..
 ഒമാൻ ഗവണ്മെന്റ് സെക്ടറിലേക്ക് മെയ് മാസം രണ്ടാമത്തെ ആഴ്ച്ച  Direct Client ഇന്റർവ്യൂ ആണ് നടക്കുക. ഓൺലൈൻ ഇന്റർവ്യൂ ആയിരിക്കില്ല.
 1.30 ലക്ഷം മുതൽ 1.40 ലക്ഷം വരെയാണ് ശമ്പളം.  വർഷത്തിൽ ശമ്പളമുള്ള അവധിയും റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റും ഫ്രീ മെഡിക്കൽ ഇൻഷുറൻസും ലഭിക്കും.
ഫാമിലി സ്റ്റാറ്റസ് ലഭിക്കും എന്നതാണ് ഈ റിക്രൂട്മെന്റിന്റെ പ്രത്യേകത.  നിങ്ങളുടെ ഭർത്താക്കന്മാർക്ക് ഒമാനിൽ  മികച്ച ജോലി കിട്ടാനുള്ള യോഗ്യതയുണ്ടെങ്കിൽ ഇത് തീർച്ചയായും ഒരു  വളരെ മികച്ച അവസരമായിരിക്കും. രണ്ടുപേർക്കും കൂടി നല്ലൊരു തുക സമ്പാദിക്കാൻ കഴിയും.
BSc Nursing / Post Basic BSc Nursing കഴിഞ്ഞ 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രായം 45 തികയരുത്.
CV ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.. താഴെ പറയുന്ന ഏരിയകളിൽ ആണ് ഒഴിവുകൾ ഉള്ളത്. 
1,  Dialysis Nurses ( RDU )
2,Emergency Unit - Adult
3, Mental Health Nurses..
4, NICU
5,  Paediatric ICU
6, Cath Lab
7, Labour Room ( Midwives )
8, Operating Theatre
9, Coronary Care Unit
10,ICU - Adult
11, Emergency Unit - Pediatric
കഴിഞ്ഞതവണത്തെ MoH നടന്നപ്പോൾ അപ്പ്രൂവ് ഏജൻസികൾ : ROYAL STAR, YORK RECRUITMENT AGENCY, MERIDIAN TRADE LINKS  എന്നിവർ ആയിരുന്നു  , ഇത്തവണ അവരെ കൂടാതെ മറ്റ് ഏജൻസികൾ ഉണ്ടോ എന്നുള്ളത്. വഴിയെ അറിയുന്നതാണ്
ഇതിൽ ലേബർ റൂം നഴ്സുമാർക്ക് മിനിമം കഴിഞ്ഞ മൂന്നര വർഷമെങ്കിലും തുടർച്ചയായ ലേബർ റൂം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം എന്നത് നിർബന്ധം.
CV അയക്കാനുള്ള ഇമെയിൽ വിലാസവും വാ
Call for enquiry :7736941110 , +91 77369 41118 


 
                                                                                                                                                                                                           
 ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള മെഡിക്കൽ റിക്രൂട്ട്മെന്റ് രംഗത്ത് ഇന്ത്യയിലെത്തന്നെ മികച്ചതും വിശ്വാസ്യതയുള്ളതുമായ ഏജൻസികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ  Meridian Trade Links  ആണ്  CV വാങ്ങുന്നത്.  ധൈര്യമായി അപേക്ഷിക്കാം.
ധാരാളം ഒഴിവുകളുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ്‌ കാണുന്നവർ ഒന്ന് ഷെയർ ചെയ്യാതെ പോകരുത് എന്ന് വീണ്ടും ഉണർത്തുന്നു.  നിങ്ങളുടെ കൂട്ടുകാരിൽ തീർച്ചയായും ഈ ഒഴിവുകൾക്ക് ആവശ്യക്കാരുണ്ടാകും
ഈ വാർത്തയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/ZqNRHBw8URI
കേരള ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂhttps://www.youtube.com/@keralahotelnews
താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫേസ്ബുക്ക് ഫോളോ ചെയ്യുകhttps://www.facebook.com/keralahotelnews?mibextid=ZbWKwL
കേരള ഹോട്ടൽ ന്യൂസിന്റെ വാർത്തകൾ നിങ്ങളിലേക്ക് എത്താൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user