Sunday, 14 May 2023

നാട്ടുകാരുടെ പ്രിയ ഡോക്ടർ ഉല്ലാസ് മുല്ലമല അന്തരിച്ചു.

SHARE
എല്ലാവരുടെയും പ്രിയ ഡോക്ടർ ഉല്ലാസ് മുല്ലമലയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി .  തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും ഈരാറ്റുപേട്ട. പി എം സി യിലും കാർഡിയോളജി  വിഭാഗം സീനിയർ ഡോക്ടർ ആയിരുന്നു.

SHARE

Author: verified_user