കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗവും . വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി.
KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ... സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ. . സംസ്ഥാന സെക്രട്ടറി . VT. ഹരിഹരൻ ഏറണാകുളം ജില്ലാ പ്രസിഡണ്ട് . ടി.ജെ. മനോഹരൻ . സംസ്ഥാന കമ്മറ്റിയംഗം ബെന്നി . എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ എല്ലാ വർഷവും KHRA സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും അതാത് മുഴുവൻ ജില്ലകളും ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കാറുള്ളത്. എല്ലാവർഷത്തെയും പോലെ പത്തനംതിട്ട ജില്ല ഈ വർഷവും കുട്ടികൾക്കായുള്ള വിദ്യാഭ്യാസ അവാർഡ്, അതോടൊപ്പം തന്നെ പഠനോപകരണ വിതരണവും നടത്തിയത്. പ്രസ്തുത ചടങ്ങിൽ ജില്ലയുടെ നേതൃത്വം നിലയിലുള്ള മറ്റു നേതാക്കളും മെമ്പർമാരും പങ്കെടുത്തു