Monday, 29 May 2023

കാലാവസ്ഥ മുന്നറിയിപ്പ്

SHARE
                                             https://www.youtube.com/@keralahotelnews
[29/05, 24:00] Kerala Hotel News: അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
[29/05, 24:00] BIPIN THOMAS:

 തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 27 മുതൽ 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത മണിക്കൂറിൽ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശി അടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
കണ്ണൂർ ജില്ലയിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യത എന്നും മുന്നറിയിപ്പുണ്ട്.



 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക


SHARE

Author: verified_user