വയനാട് വൈത്തിരി : വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി റോഡിൽനിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇത്തരം വീഡിയോകൾ ഇനിയും ലഭിക്കുവാൻ സബ്സ്ക്രൈബ് ചെയ്യുക, ലൈക്ക് ചെയ്യുക, ബെൽ ബട്ടൺ അമർത്തുക.
ഇന്ന് ഉച്ചക്ക് 3.30ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് റോഡിൽനിന്നും തെന്നി താഴേക്ക് ചാടിയത്. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്.