Monday, 15 May 2023

മേയ്‌ 20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ്‌രഥ് ഉൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കി....

SHARE
തിരുവനന്തപുരം: മേയ്‌ 20,21,22 തീയതികളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകൾക്കിടയിൽ എൻജിനീയറിങ് ജോലികൾ പുരോഗമിക്കുന്നതിനാണ് ട്രെയിനുകൾ റദ്ദാക്കിയത്. എട്ടു ട്രെയിനുകൾ ഭാഗികമായി തടസ്സപ്പെടും.


കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്(12202) - മേയ്‌ 21 ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്(12201) - മേയ്‌ 22......

SHARE

Author: verified_user