Tuesday, 4 April 2023

കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആപ്പിൾ ബി റെസ്റ്റോറൻ്റിൽ ഇഫ്താർ വിരുന്നും ജില്ലാ എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി.

SHARE

ജില്ലാ പ്രസിഡൻറ്  എൻ പ്രതീഷ് ൻ്റെ അദ്ധ്യ ക്ഷതയിൽ  ചേർന്ന യോഗം 4 : 30 pm കൂടുകയും മുഖ്യ അതിഥിയായ ജില്ലയുടെ ചാർജുള്ള സംസ്ഥാന സെക്രട്ടറി ശ്രീ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത ഈ വിരുന്നിൽ കോട്ടയം ജില്ലയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
കോട്ടയം ജില്ലാ  സെക്രട്ടറി 
K K  ഫിലിപ്പ് കുട്ടിസ്വാഗതം  പറയുകയും, റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു.  ഇഫ്താർ സന്ദേശം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ മുഹമദ് ഷെരീഫ് നടത്തുകയും,ജില്ലാ വർക്കിംഗ് പ്രസിഡൻറ് വേണുഗോപാലൻ നായർ,R.C നായർ,സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ,ഷാഹുൽ,ഷാജു സെൻട്രൽ, ഷാജി തേക്കടി കഫേ എന്നിവർ പ്രസംഗിച്ചു.
SHARE

Author: verified_user