Wednesday, 15 March 2023

ഹോട്ടൽ മേഖലയിലെ പ്രതിസന്ധികൾ ക്ക് അറുതി വരുത്താൻ തമിഴ്നാട് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും കൈകോർക്കുന്നു

SHARE

കൊടൈക്കനാൽ : കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും തമിഴ്നാട് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും നമ്മുടെ ഹോട്ടൽ മേഖലയിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു അറുതി വരുത്തുവാൻ കൂട്ടായ ചർച്ചയിലൂടെയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇതിനെതിരെ പൊരുതുവാനും പരസ്പര സഹകരണത്തിലൂടെ ശക്തിയാർജിക്കണമെന്നും,മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,ജി എസ് ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾഅതുപോലെ തന്നെ MSME യിൽ സർവീസ് സെക്ടറിനെയും പ്രൊഡക്ഷൻ സെക്ടറിനെയുംഒരേപോലെ കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള .കാര്യങ്ങൾ അന്യായമായ ഗ്യാസിന്റെ വിലവർദ്ധനവിനെതിരെയും ഒരുമിച്ച്  ശക്തമായി പ്രതിഷേധിക്കുവാനും , ഒരുമിച്ച് പ്രവർത്തിക്കുവാനും കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും തമിഴ്നാട് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും . KHRA സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ,സംസ്ഥാന ട്രഷറർ അബ്ദുൽ റസാക്ക് എന്നിവരും പങ്കെടുത്തു
SHARE

Author: verified_user