Monday, 13 March 2023

കേരളത്തിലെ ആദ്യത്തെ ട്രoപറ്റ് ഫ്ലൈ ഓവർ ഇനി കോഴിക്കോടിന് സ്വന്തം .18 ഹെക്ടറിൽ വരുന്ന ഈ പ്രോജക്റ്റിന്റെ സർവ്വേ തുടങ്ങി നാല് ചെറിയ മേൽ പാലങ്ങളും ഒരു വലിയ പാലവും ഇതിൻറെ ഭാഗമായിട്ട് നിർമ്മിക്കും

SHARE
SHARE

Author: verified_user