Sunday, 5 February 2023

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

SHARE
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ 59 സംസ്ഥാന സമ്മേളനം ഫെബ്രുവരി 10 11 12 കൊച്ചി മറൈൻഡ്രൈവിൽ വെച്ച് നടത്തപ്പെടുന്നു കേരളത്തിലെ മുഴുവൻ ഹോട്ടൽ ഉടമകളും അണിചേരുന്ന സമ്മേളനം
SHARE

Author: verified_user