Monday, 30 September 2024

എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാപാര മേഖലയിലെ സംരംഭകർക്ക് വയനാട്ടിൽ വെച്ച് സെമിനാർ നടത്തി.ഫുഡ് സ്ട്രീറ്റ് വയനാട്. എന്ന ആശയവും മുന്നോട്ടു വെയ്ക്കുകയുണ്ടായി

SHARE


എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ വയനാട്ടിലുള്ള വ്യാപാര മേഖലക്ക് ഉന്മേഷം പകരാനും കൂടുതൽ ടൂറിസ്റ്റുകളെ വയനാട്ടിൽ എത്തിക്കാനും വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഫുഡ് സ്ട്രീറ്റ് എന്ന ആശയം ചർച്ച ചെയ്യുന്നതിനും

 സംരംഭകർക്ക് കൂടുതൽ തനത് ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നത്തിനും സംഘടിപ്പിച്ച ഫുഡ് ടെക് ക്ലിനിക്കിൽ KHRA യെ പ്രതിനിധീകരിച്ച് ശ്രീ അനീഷ്ബി നായർ സംസാരിച്ചു.
KHRA ക്ക് വേണ്ടി ശ്രീ സുബൈർ, റഷീദ് ബാംബു എന്നിവർ പങ്കെടുത്തു




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user