Thursday, 27 June 2024

ക്ഷേമ പെൻഷൻ 1600 ലഭിക്കാൻ 2024 ലെ മസ്റ്ററിങ്ങ് ചെയ്യണം 25 ജൂൺ മുതൽ ആരംഭിച്ചു

SHARE


സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്നവർ എല്ലാം 2024 വർഷത്തെ ടെൻഷൻ മസ്ജിദിൽ ചെയ്യണം എന്ന് സർക്കാരിന്റെ ഉത്തരവ് എത്തിയിരിക്കുകയാണ് സംസ്ഥാനത്ത് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ചെയ്യണം വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ അവിവാഹിത ഭിന്നശേഷി കർഷക തൊഴിലാളി പഞ്ചായത്ത് തുടങ്ങിയ സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്നവരും .

വിവിധ ക്ഷേമനിധി ബോർഡ് ലഭിക്കുന്നവരും 2024ലെയും വാർഷികം ചെയ്യേണ്ടതാണ് കഴിഞ്ഞ വർഷത്തെ മാസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ് മാസ്റ്റർ ചെയ്തവർ എല്ലാരും തന്നെയും ഈ വർഷവും മസ്റ്ററിങ് ചെയ്യണം എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള മൂന്നുമാസം ചെയ്യുവാൻ ആയിട്ട് സർക്കാർ അനുവദിച്ചിരിക്കുന്നത് അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ചെന്നിട്ടാണ് പെൻഷൻ ലഭിക്കുന്ന ആധാർ കാർഡ് നിങ്ങൾ കൂടെ കൊണ്ടുപോകേണ്ട അക്ഷയ കേന്ദ്രങ്ങളിലെയും ബയോമെട്രിക്ക് ഉപകരണത്തിൽ നിങ്ങളുടെ വിരൽ അമർത്തി അദർ ഡാറ്റയുമായി താരതമ്യം ചെയ്തിട്ടാണ് മാസ്റ്ററിംഗ് പൂർത്തിയാക്കുന്നത് സർക്കാരിൽ നിന്നും 1500 രൂപ വീതം ക്ഷേമപെൻഷൻ ലഭിക്കുന്ന വ്യക്തിയെ ജീവിച്ചിരിക്കുന്നു എന്ന് സർക്കാർ സംവിധാനങ്ങളും ബോധ്യപ്പെടുത്തുന്ന പ്രക്രിയയാണ് പെൻഷൻ.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user